മലപ്പുറം: ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 5,7,8,9 തീയതികളിൽ പാണക്കാട് ദാറുൽ ഉലൂം എച്ച്.എസ്.എസ്, എം.യു.എ.യു.പി സ്കൂൾ പാണക്കാട്, സി.കെ.എം.എം.എൽ.പി സ്കൂൾ എന്നിവിടങ്ങളിലായി നടക്കുന്നു.വിദ്യാർത്ഥികൾ, അദ്ധ്യാപകർ, പൊതുജനങ്ങൾ എന്നിവരിൽ നിന്നും കലോത്സവ ലോഗോ ക്ഷണിക്കുന്നു. ഒക്ടോബർ 25 നകം എഡിറ്റ് ചെയ്യാവുന്ന ഫോർമാറ്റിൽ താഴെ പറയുന്ന വാട്സാപ്പ് നമ്പറിലേക്ക് അയക്കണം.പബ്ലിസിറ്റി കൺവീനർ: പ്രദീപ് വാഴങ്കര, എ.കെ.എം എച്ച്.എസ്.എസ്, കോട്ടൂർ 9497 66 22 35. ജോയിന്റ് കൺവീനർ: ശുഹൈബ് കടമ്പോട്ട്, എ.കെ.എം എച്ച്.എസ്.എസ്, കോട്ടൂർ 9946 171 171
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |