തിരൂരങ്ങാടി : ചുള്ളിപ്പാറ സമൂസ കുളത്തിൽ മീനുകൾ ചത്തു പൊങ്ങി. കഴിഞ്ഞ ദിവസമാണ് മീനുകൾ കൂട്ടത്തോടെ ചത്ത് പൊങ്ങിയത് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. പാടത്ത് നെല്ലിൽ അടിക്കുന്ന മരുന്ന് അബദ്ധത്തിൽ കുളത്തിലും പടർന്നതാവാം കാരണമെന്ന് പറയപ്പെടുന്നു. തൊട്ടടുത്ത തൊടിലൂടെ വെള്ളം ഒഴുകി പോവുന്നുണ്ടെങ്കിലും അവിടെ മീനുകൾ ചത്ത് പൊങ്ങിയിട്ടില്ല. കഴിഞ്ഞ വർഷവും ഇത് പോലെ മീനുകൾ കൃഷിക്കാലത്ത് കൂട്ടത്തോടെ ചത്ത് പൊങ്ങിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |