SignIn
Kerala Kaumudi Online
Friday, 26 April 2024 1.05 PM IST

നിയമസഭാ സമിതിക്ക് നിവേദനം നൽകി

nivedhanam

അട്ടപ്പാടി: ഡിഫറന്റലി ഏബിൾഡ് പീപ്പിൾസ് പാരന്റ്സ് അസോസിയേഷൻ പാലക്കാട് ജില്ലാ കമ്മിറ്റി ഭിന്നശേഷി ക്ഷേമം നിയമസഭാ സമിതിക്ക് വിവിധ അവശ്യങ്ങൾക്ക് ഉന്നയിച്ച് നിവേദനം സമർപ്പിച്ചു. ആശ്വാസ കിരണം പെൻഷന്റെ പുതിയ അപേക്ഷ സ്വീകരിക്കുക, നിലവിൽ ഉള്ള കുടിശിക മുഴുവനും കൊടുത്ത് തീർക്കുക, സർക്കാർ ഓർഡർ ഉണ്ടായിട്ടും ഭിന്നശേഷി സ്‌കോളർഷിപ്പ് പല മുനിസിപാലിറ്റികളും പഞ്ചായത്തുകളും 28500 രൂപ മുഴുവനായി കൊടുക്കുന്നില്ല, അത് നൽകാൻ കർശന നിർദ്ദേശം നൽകുക, അപേക്ഷകൾ പരിശോധിച്ച് അർഹതയുള്ളവർക്ക് മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് വിതരണം ചെയ്യുക തുടങ്ങീ വിവിധ അവശ്യങ്ങൾ ഉന്നയിച്ചായിരുന്നു നിവേദനം സമർപ്പിച്ചത്. ജില്ലാ ഭാരവാഹികളായ കാദർ മൊയ്തീൻ.കെ, അബ്ദൽ വഹാബ്, സി. അഭിലാഷ് എന്നിവർ നിവേദന സംഘത്തിൽ ഉണ്ടായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD, NIVEDHANAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.