കുത്തനൂർ: 2022- 2023 വർഷത്തെ ആസൂത്രണം, 2022- 2027 വർഷത്തെ പഞ്ചവത്സര പദ്ധതി ആസൂത്രണം എന്നിവയുടെ ഭാഗമായി കുത്തനൂർ പഞ്ചായത്തിൽ ഗ്രാമസഭ ചേർന്നു. പഞ്ചായത്ത് പ്രസിഡന്റ് പി.ടി.സഹദേവൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫരീദ ഫിറോസ് അദ്ധ്യക്ഷത വഹിച്ചു. മെമ്പർമാരായ ഉഷാ ധനാധര പ്രകാശൻ, ആർ.മാധവൻ, സത്യഭാമ കുട്ടൻ, ലതാ വിജയകുമാർ, അംബുജം ചന്ദ്രൻ, ഗിരിജ ശിവദാസൻ, ഐ.സി.ഡി.എസ് ഓഫീസർ നിഷ, ഷിയാസ്, ഉല്ലാസ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |