SignIn
Kerala Kaumudi Online
Friday, 26 April 2024 10.16 AM IST

ആരോഗ്യമേള ഉദ്ഘാടനം

mela

പട്ടാമ്പി: വിവിധ സർക്കാർ വകുപ്പുകളുടെ സഹകരണത്തോടെ പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് കൊപ്പം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ സംഘടിപ്പിച്ച ആരോഗ്യമേള വി.കെ.ശ്രീകണ്ഠൻ എം.പി ഉദ്ഘാടനം ചെയ്തു. വൈദ്യശാസ്ത്രരംഗത്ത് ഇന്ത്യ കൈവരിച്ചത് ചരിത്ര നേട്ടമാണെന്നും സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുമ്പോൾ ആരോഗ്യ വൈദ്യശാസ്ത്ര രംഗത്ത് ഇന്ത്യ അഭിമാനത്തോടെ നിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മേളയോടനുബന്ധിച്ച് തയ്യാറാക്കിയ സ്റ്റാളുകളുടെ ഉദ്ഘാടനം മുഹമ്മദ് മുഹ്സിൻ എം.എൽ.എ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത വിനോദ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ടി.മുഹമ്മദ്കുട്ടി, എം.സി.അസീസ്, വി.രമണി, ആനന്ദവല്ലി, രതി ഗോപാലകൃഷ്ണൻ, ബേബി ഗിരിജ, കമ്മുക്കുട്ടി എടത്തോൾ, ഷഫീന ഷുക്കൂർ എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.