SignIn
Kerala Kaumudi Online
Saturday, 27 April 2024 1.30 AM IST

ലഹരി വിരുദ്ധ റാലി നടത്തി

rali

ചിറ്റൂർ: വനിത ശിശു വികസന വകുപ്പ് ഐ.സി.ഡി.എസിന്റെ നേതൃത്വത്തിൽ വടകരപ്പതി ഗ്രാമ പഞ്ചായത്തും കോഴിപ്പാറ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിന്റേയും സംയുക്ത ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ കൗമാരം 'വർണ്ണക്കൂട്ട് 'ബോധവത്കരണ പരിപാടി നടത്തി. സ്‌കൂളിൽ നിന്നും കോഴിപ്പാറ ചന്ത പേട്ട വരെ വിദ്യാർത്ഥികൾ ലഹരി വിരുദ്ധ ബോധവത്കരണ റാലി നടത്തി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.