പത്തനംതിട്ട: കുടുംബശ്രീ ജില്ലാമിഷന്റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കുടുംബശ്രി, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളുടെ കലോത്സവം ഇന്ന് നടക്കും. പത്തനംതിട്ട അബാൻ ടവറിൽ രാവിലെ 9ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്യും. കുടുംബശ്രി ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ പ്രശാന്ത് ബാബു അദ്ധ്യക്ഷത വഹിക്കും. വൈകിട്ട് 5.30ന് നടക്കുന്ന സമാപന സമ്മേളനം നഗരസഭാ ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |