SignIn
Kerala Kaumudi Online
Wednesday, 08 May 2024 11.13 AM IST

ബസ് സർവീസ് ആരംഭിക്കണം

bus

പത്തനംതിട്ട : ഓർഡിനറി ബസ് സർവീസുകൾ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് സി.ഐ.ടി.യു മൈലപ്ര പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ കെ.എസ്.ആർ.ടി.സി അധികൃതർക്ക് നിവേദനം നൽകി. പത്തനംതിട്ട, മൈലപ്ര, മലയാലപ്പുഴ, കുമ്പളത്താമൺ വഴി വടശേരിക്കരയ്ക്കും പത്തനംതിട്ട, കടമ്മനിട്ട, നാരങ്ങാനം , കോഴഞ്ചേരി വഴി തിരുവല്ലയ്ക്കുമുള്ള സർവീസുകൾ മാസങ്ങളായി മുടങ്ങിയിരിക്കുകയാണ്. പോസ്റ്റ് ഓഫീസ് പടി, ചക്കാലേത്ത് പടി, പത്തരപ്പടി, കാറ്റാടി, പത്തിശ്ശേരി, മുഹൂർത്തിക്കാവ് ക്ഷേത്രം, മലയാലപ്പുഴ, പുതുക്കുളം, മുക്കുഴി, കുമ്പളത്താമൺ കാക്കാം തുണ്ട്, വല്യയന്തി , കടമ്മനിട്ട പ്രദേശങ്ങളിലെ ജനങ്ങളാണ് ബസ് സർവീസ് നടത്താത്തതിന്റെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.