SignIn
Kerala Kaumudi Online
Wednesday, 08 May 2024 12.16 PM IST

ഫാർമസി ഉദ്ഘാടനം

vila

കടമ്പനാട് : ഗ്രാമപഞ്ചായത്ത് വിള ആരോഗ്യ പരിപാലന കേന്ദ്രം ഫാർമസിയുടെ പ്രവർത്തനോദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിച്ചു. ജനകീയാസൂത്രണ പദ്ധതി പ്രകാരം കൃഷിഭവനിൽ നിറപൊലിവ് വിഷനുമായി സംയോജിപ്പിച്ചാണ് ഫാർമസി പ്രവർത്തിക്കുന്നത്.
രാവിലെ 10 മുതൽ അഞ്ച് വരെയാണ് ഫാർമസിയുടെ പ്രവർത്തനസമയം. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക പ്രതാപ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് എസ്.രാധാകൃഷ്ണൻ, വികസനകാര്യ സമിതി അംഗങ്ങളായ സിന്ധു ദിലീപ്, നെൽസൺ ജോയ്‌സ്, വാർഡ് അംഗങ്ങളായ സാറാമ്മ ചെറിയാൻ, എസ്.സിന്ധു, പ്രസന്നകുമാരി, കൃഷി ഓഫീസർ സബ്‌ന സൈനുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.