പത്തനംതിട്ട : ലോക തൈറോയ്ഡ് ദിനാചരണത്തിന്റെ ഭാഗമായി കോഴഞ്ചേരി എം.ജി.എം മുത്തൂറ്റ് ആശുപത്രിയിലെ ശസ്ത്രക്രിയാ വിഭാഗത്തിന്റെ നേതൃത്വത്തിൽ 25 ന് രാവിലെ 10 മുതൽ സൗജന്യ ടെലി തൈറോയ്ഡ് പരിശോധനാ ക്യാമ്പ് നടത്തുന്നു.തുടർ ചികിത്സ ചികിത്സയും ശസ്ത്രക്രിയയും നിർദ്ദേശിക്കുന്നവർക്ക് പ്രത്യേക പക്കേജ് സൗകര്യം ഉണ്ടായിരിക്കുന്നതാണ്. ശസ്ത്രക്രിയാ വിദഗ്ദ്ധനായ ഡോ.ചെറിയാൻ മാത്യു ടെലി പരിശോധനക്ക് നേതൃത്വം നല്കും. ബുക്കിംഗിന് ഫോൺ : 9562501213.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |