പത്തനംതിട്ട : ജില്ലാ വോളിബോൾ അസോസിയേഷൻ ഭാരവാഹികൾ: മാത്യു പി. ജോൺ (പ്രസിഡന്റ്), അനിൽ എം. കുര്യൻ (സെക്രട്ടറി), വിനോദ് വള്ളിക്കോട് (ട്രഷറർ), തോമസ്ചാക്കോ (എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ), എസ്. അനീഷ്, സജു എബി മാത്യു, പ്രമോദ്, ശരൺ, പ്രകാശ് പി.സാം (വൈസ് പ്രസിഡന്റുമാർ), സുനിൽ, സുധി പ്രകാശ്, ജെജി ജോൺ ഏബ്രഹാം, ബോബൻ കെ. ജോർജ്ജ്, സുനിൽ പി. ഏബ്രഹാം (ജോ. സെക്രട്ടറിമാർ), ബോബൻ കെ. ജോർജ്ജ്, ഷാംജി കെ തോമസ്, അശോക് കുമാർ പി.വി (സ്റ്റേറ്റ് നോമിനി), ഹരി പ്രകാശ്, ജയകൃഷ്ണൻ, അലക്സ് വർഗീസ് (എക്സിക്യുട്ടീവ് കമ്മിറ്റിയംഗങ്ങൾ), തോമസ് ചാക്കോ (സ്പോർട്സ് കൗൺസിൽ പ്രതിനിധി) .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |