മല്ലപ്പള്ളി : ഫെഡറൽ ബാങ്ക് എംപ്ലോയീസ് യൂണിയൻ തിരുവല്ല റീജയൻ മല്ലപ്പള്ളി താലൂക്ക് ആശുപത്രിക്ക് വാട്ടർ ഡിസ്പെൻസർ നൽകി. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ സി.എൻ. മോഹനൻ, ഫെഡറൽ ബാങ്ക് എംപ്ലോയീസ് യൂണിയൻ കേന്ദ്ര കമ്മിറ്റി അംഗം ജെഫി ജിമ്മി, എ.കെ.ബി.ഇ.എഫ് ജില്ലാ ചെയർമാൻ ജോൺ മത്തായി, ജില്ലാസെക്രട്ടറി പി.വി.പ്രസാദ്, ആശുപത്രി സൂപ്രണ്ട് ഡോ.സീനിഷ് പി.ജോയ്, ആർ.എം.ഒ. ഡോ. മാത്യൂസ് മാരേട്ട്, പ്രവീൺ കുമാർ, എ.കെ. വിഷ്ണു. എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |