പത്തനംതിട്ട : പിന്നാക്ക വിഭാഗ വികസന വകുപ്പ് കോഴിക്കോട് മേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിന്റെ ആവശ്യത്തിന് രണ്ടു വർഷ കാലയളവിലേക്ക് ഒരു ബൊലേറോ വാഹനം/സമാനമായ മറ്റ് വാഹനങ്ങളോ കോൺട്രാക്ട് അടിസ്ഥാനത്തിൽ ഓടുന്നതിന് ട്രാവൽ ഏജൻസികൾ/വാഹന ഉടമകളിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. ടെണ്ടറുകൾ മേഖലാ ഡെപ്യൂട്ടി ഡയറക്ടർ, പിന്നാക്ക വിഭാഗ വികസന വകുപ്പ്, ഒന്നാം നില, സിവിൽ സ്റ്റേഷൻ കോഴിക്കോട് 673020 എന്ന വിലാസത്തിൽ ഈ മാസം 21ന് ഉച്ചകഴിഞ്ഞ് മൂന്നിനകം നേരിട്ടോ തപാൽ മുഖേനയോ ലഭ്യമാക്കണം. കവറിന് പുറത്ത് 'കോൺട്രാക്ട് കാർ വാടകക്കുള്ള ടെണ്ടർ' എന്ന് രേഖപ്പെടുത്തണം. ഫോൺ : 04952377786.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |