പത്തനംതിട്ട : കാർഷിക വികസന കർഷകക്ഷേമവകുപ്പിന്റെയും ജില്ലാ പഞ്ചായത്തിന്റെയും നഗരസഭയുടെയും സംയുക്താഭിമുഖ്യത്തിൽ ഓണം പഴം പച്ചക്കറി വിപണിയുടെ ജില്ലാതല ഉദ്ഘാടനം 17ന് നടക്കും. പത്തനംതിട്ട നഗരസഭാ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ജനനി ക്ലസ്റ്റർ ഇക്കോഷോപ്പിൽ രാവിലെ 9.30ന് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം നിർവഹിക്കും. ആദ്യവില്പന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ നിർവഹിക്കും. നഗരസഭ ചെയർമാൻ ടി. സക്കീർ ഹുസൈൻ അദ്ധ്യക്ഷത വഹിക്കും.
സർക്കാർ നിശ്ചയിക്കുന്ന വിലയിൽ സുരക്ഷിത പച്ചക്കറി ഉൽപന്നങ്ങൾ വിറ്റഴിക്കുന്ന ഓണവിപണി 20ന് വൈകിട്ട് 6 വരെ പ്രവർത്തിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |