SignIn
Kerala Kaumudi Online
Friday, 26 April 2024 10.22 AM IST

634 പേർക്ക് കൊവിഡ്

covid

പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 634 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
എല്ലാവർക്കും സമ്പർക്കത്തിലൂടെ രോഗം ബാധിച്ചതാണ്. ഇതിൽ സമ്പർക്ക പശ്ചാത്തലം വ്യക്തമല്ലാത്ത രണ്ടു പേരുണ്ട്.

ജില്ലയിൽ ഇതുവരെ 1,51,746 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 1,44,174 പേർ സമ്പർക്കം മൂലം രോഗികളായവരാണ്.

ജില്ലയിൽ ഇന്നലെ 780 പേർ രോഗമുക്തരായി. ആകെ രോഗ മുക്തരായവരുടെ എണ്ണം 1,40,939 ആണ്. ജില്ലക്കാരായ 9874 പേർ ചികിത്സയിലാണ്.

കൊവിഡ് ബാധിച്ച എട്ടു പേർ ഇന്നലെ മരിച്ചു

1. കോന്നി സ്വദേശി (95)
2 എഴുമറ്റൂർ സ്വദേശി (92)
3. ഇരവിപേരൂർ സ്വദേശി (45 )
4. ചെറുകോൽ സ്വദേശി (55 )
5. ആനിക്കാട് സ്വദേശി (62 )
6. റാന്നി പഴവങ്ങാടി സ്വദേശി (56)
7. നാറാണംമൂഴി സ്വദേശി (90)
8. തിരുവല്ല സ്വദേശി (82)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.