പത്തനംതിട്ട : കേരള അസംഘടിത തൊഴിലാളി സാമൂഹ്യസുരക്ഷാബോർഡിൽ നിന്നും ക്ഷേമനിധി അംഗങ്ങൾക്ക് ലഭിക്കുന്ന കൊവിഡ് ധനസഹായമായ 1000 രൂപയ്ക്കുള്ള അപേക്ഷ നാളിതുവരെ അപേക്ഷ സമർപ്പിക്കാത്തവരും 2020 ഡിസംബർ മാസം മുതൽ പുതിയതായി അംഗത്വം നേടിയിട്ടുള്ള എല്ലാ പദ്ധതി അംഗങ്ങളും http://boardswelfareassistance.lc.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന അപേക്ഷ സമർപ്പിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |