പന്തളം: കേന്ദ്ര നയങ്ങളിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ പന്തളം പോസ്റ്റ് ഓഫീസിനു മുമ്പിൽ ആരംഭിച്ച റിലേ സത്യഗ്രഹം ജില്ലാ പ്രസിഡന്റ് സംഗേഷ് ജി.നായർ ഉദ്ഘാടനം ചെയ്തു. പന്തളം ബ്ലോക്ക് പ്രസിഡന്റ് എച്ച് .ശ്രീഹരി അദ്ധ്യക്ഷനായിരുന്നു. എൻ.സി.അഭീഷ് , ഷാനവാസ്,കെ.വി.ജൂബൻ,ലസിത ടീച്ചർ, എസ് .അരുൺ ,ഷെഫിൻ റജീബ് ഖാൻ,വി.പി രാജേശ്വരൻ നായർ, ജി.ഉദയകുമാർ, എസ്.ഷെഫീഖ് ,എ.ഷെമീർ ,അഭിലാഷ് ,എ.പ്രദീപ് എന്നിവർ നേതൃത്വം നല്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |