പ്രമാടം : കോന്നി ഗവ. മെഡിക്കൽ കോളേജിൽ അത്യാഹിത വിഭാഗം ഉൾപ്പടെ പ്രവർത്തനം ആരംഭിക്കുന്ന പശ്ചാത്തലത്തിൽ പത്തനംതിട്ടയിൽ നിന്ന് പ്രമാടം വഴി കോന്നിക്ക് ബസ് സർവ്വീസ് ആരംഭിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. പ്രമാടം വഴി കോന്നി മെഡിക്കൽ കോളേജിലേക്ക് ബസ് സർവ്വീസ് ഇല്ല. നേരത്തെ കോന്നിയ്ക്ക് നിരവധി സർവ്വീസുകൾ ഉണ്ടായിരുന്നെങ്കിലും നാമമാത്രമായി. പ്രമാടത്തെ ജനങ്ങൾ ആശുപത്രിസേവനങ്ങൾക്കായി കൂടുതൽ ആശ്രയിക്കുന്നത് കോന്നിയെയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |