SignIn
Kerala Kaumudi Online
Friday, 26 April 2024 7.09 AM IST

അടുപ്പുകൂട്ടി സമരം നടത്തി

strike

പത്തനംതിട്ട : പാചക വാതകത്തിന്റെയും മണ്ണെണ്ണയുടെയും വിലവർദ്ധനവിനെതിരെ കെ.എസ്‌.കെ.ടി.യു മഹിളാ സബ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ടയിൽ അടുപ്പുകൂട്ടി സമരം നടത്തി. അബാൻ ജംഗ്ഷനിൽ നിന്ന് പാചക വാതകവും ഇരുചക്ര വാഹനത്തി​ലേന്തി നഗരം ചുറ്റി നടന്ന പ്രകടനത്തിന് ശേഷം ബി.എസ്.എൻ.എൽ ഓഫീസിനു മുന്നിൽ ധർണ നടത്തി. കെ.എസ്‌.കെ.ടി.യു ജില്ലാ സെക്രട്ടറി സി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.എസ്.കൃഷ്ണകുമാർ, രാധാരാമചന്ദ്രൻ, തങ്കമണി നാണപ്പൻ, എം.എസ്. രാജേന്ദ്രൻ, എസ്.ഷിബു, ടി.എ. രാജേന്ദ്രൻ, ജി. സുരേന്ദ്ര പെരുമാൾ എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.