പത്തനംതിട്ട: വെളളപ്പൊക്കത്തിൽ കുടുങ്ങിയ കുമ്പഴയിലെ 15കുടുംബങ്ങളെ പത്തനംതിട്ട സി.എെ ജി. സുനിലിന്റെ നേതൃത്വത്തിൽ പൊലീസ് മണ്ട്ബഥനി സ്കൂളിലേക്ക് മാറ്റിപാർപ്പിച്ചു. അച്ചൻകാെവിലാർ കരകവിഞ്ഞൊഴുകിയ വെള്ളമാണ് വീടുകളിലേക്ക് കയറിയത്. കുമ്പഴ-മലയാലപ്പുഴ റോഡിലും പത്തനംതിട്ട നഗരത്തിലെ അഴൂർ ഭാഗങ്ങളിലും ഇന്നലെ രാത്രിയിൽ വെള്ളം കയറി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |