പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 240 പേർക്ക്
കൊവിഡ് സ്ഥിരീകരിച്ചു; 362 പേർ രോഗമുക്തരായി.
രോഗം സ്ഥിരീകരിച്ചവരിൽ 240 പേരും സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരാണ്. ഇതിൽ സമ്പർക്ക പശ്ചാത്തലം വ്യക്തമല്ലാത്ത രണ്ടു പേരുണ്ട്.ജില്ലയിൽ ഇതുവരെ ആകെ 198342 പേർക്ക് രോഗം ബാധിച്ചിട്ടുണ്ട്. ഇതിൽ 190481 പേർ സമ്പർക്കം മൂലം രോഗികളായവരാണ്.
എഴുമറ്റൂർ സ്വദേശി (82) ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചു.
ആകെ രോഗമുക്തരായവരുടെ എണ്ണം 193876 ആണ്. ജില്ലക്കാരായ 3140 പേർ ചികിത്സയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |