SignIn
Kerala Kaumudi Online
Friday, 26 April 2024 3.14 PM IST

പേവിഷ പ്രതിരോധ കുത്തിവയ്പ്പ് എടുക്കണം

vaccine

പ്രമാടം : കഴിഞ്ഞ ദിവസം പ്രമാടത്ത് നിരവധി വളർത്തുമൃഗങ്ങൾക്കും തെരുവ് നായകൾക്കും പേപ്പട്ടിയുടെ ആക്രമണത്തിൽ പരിക്കേറ്റ സാഹചര്യത്തിൽ പ്രദേശത്തെ നായകൾ ഉൾപ്പടെയുള്ള വളർത്തുമൃഗങ്ങൾക്ക് പേ വിഷ പ്രതിരോധ കുത്തിവയ്പ്പ് ഉറപ്പാക്കണമെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതർ നിർദ്ദേശിച്ചു. ആറ് മാസത്തിനുള്ളിൽ കുത്തിവയ്പ്പ് എടുത്തവയ്ക്ക് നിർബന്ധമില്ല. പ്രമാടം, മറൂർ, പൂങ്കാവ് ഭാഗങ്ങളിലാണ് പേപ്പട്ടി ആക്രമണം ഉണ്ടായത്. ഇതിനെ പിന്നീട് നാട്ടുകാർ തുരത്തിയെങ്കിലും നിരവധി തെരിവുനായകൾക്കും പേപ്പട്ടിയുടെ ആക്രമണത്തിൽ കടിയേറ്റ സാഹചര്യത്തിലാണ് അധികൃതരുടെ നിർദ്ദേശം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.