പത്തനംതിട്ട: ഭാരതീയ ജനതാ പാർട്ടി ഐ.ടി സോഷ്യൽ മീഡിയ ജില്ലാ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തതായി ജില്ലാ പ്രസിഡന്റ് വി.എ. സൂരജ് അറിയിച്ചു. കൺവീനർ : വിഷ്ണു ദാസ് (കോന്നി), കോ- കൺവീനർ : കിഷൻ കിഷോർ (കോന്നി), സജിത്ത് നിരണം (തിരുവല്ല), ജില്ലാ കമ്മിറ്റി അംഗങ്ങൾ : വിനോദ് വാസുദേവ് ( അടൂർ), മീര മോഹൻ (റാന്നി), കീർത്തി രാജ് (കലഞ്ഞൂർ), അശ്വിൻ ഇലന്തൂർ (ഇലന്തൂർ).
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |