പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 211 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
ഇതുവരെ ആകെ 201811 പേർക്ക് രോഗം ബാധിച്ചു.
കൊവിഡ് ബാധിതരായ മൂന്നുപേർ ഇന്നലെ മരിച്ചു.
1) റാന്നിപഴവങ്ങാടി സ്വദേശി (58), 2) കുളനട സ്വദേശി (74),
3) മലയാലപ്പുഴ സ്വദേശി (77) എന്നിവരാണ് മരിച്ചത്.
ഇന്നലെ 261 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 1,98,422 ആണ്. ജില്ലക്കാരായ 1965 പേർ ചികിത്സയിലാണ്. ഇതിൽ 1947 പേർ ജില്ലയിലും 18 പേർ ജില്ലയ്ക്ക് പുറത്തും ചികിത്സയിൽ കഴിയുന്നു. ആകെ 3075 പേർ നിരീക്ഷണത്തിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |