അടൂർ. പന്നിവിഴ സെന്റ് തോമസ് വി. എച്ച് .എസ് .എസ്, എൻ.എസ്. എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര മനുഷ്യാവകാശ ദിനാചരണം നടത്തി. നാഷണൽ സർവീസ് സ്കീം പ്രവർത്തന ഉദ്ഘാടനം കേരള സർവകലാശാല മുൻ സിൻഡിക്കേറ്റ് അംഗം ഡോ. വർഗീസ് പേരയിൽ നിർവഹിച്ചു . പ്രിൻസിപ്പൽ ബിന്ദു എലിസബത്ത് കോശി അദ്ധ്യക്ഷത വഹിച്ചു. വിനി വി.ജോൺ,രാകേഷ്, ഡെയ്സി ഡാനിയേൽ, ജോസഫ്, ബെൻ, നിധി ലക്ഷ്മി, ജിൻസി, മറീന, ആദിത്യ, വിജിത എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |