SignIn
Kerala Kaumudi Online
Friday, 26 April 2024 11.51 PM IST

വടംവലി ചാമ്പ്യൻഷിപ്പ് 23ന്

vadamvali

പത്തനംതിട്ട : സംസ്ഥാന വടംവലി ചാമ്പ്യൻഷിപ്പിന് മുന്നോടിയായി ജില്ലാ വടംവലി അസോസിയേഷന്റെ നേതൃത്വത്തിൽ സീനിയർ പുരുഷ, വനിതാ, മിക്‌സഡ് ചാമ്പ്യൻഷിപ്പും ജൂനിയർ അണ്ടർ 19 ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും മിക്‌സഡ് വിഭാഗം ചാമ്പ്യൻഷിപ്പും പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ 23ന് നടക്കും.

സീനിയർ പുരുഷ വിഭാഗം 640കി.ഗ്രാം, 600കി.ഗ്രാം,

വനിതാ വിഭാഗം 500കി.ഗ്രാം, മിക്‌സഡ് വിഭാഗം 580 കി.ഗ്രാം എന്നിവയിൽ മത്സരം നടക്കും. സീനിയർ വിഭാഗത്തിൽ പ്രായപരിധിയില്ല. പെൺകുട്ടികളുടെ വിഭാഗത്തിൽ 460കി.ഗ്രാം, മിക്‌സഡ് വിഭാഗത്തിൽ 540 കി.ഗ്രാം എന്നിവയിൽ മത്സരം നടക്കും. ജൂനിയർ താരങ്ങൾ 2002 ആഗസ്റ്റ് 8ന് ശേഷം ജനിച്ചവരായിരിക്കണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.