പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 774 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
ജില്ലയിൽ ഇതുവരെ ആകെ 210586 പേർക്ക് രോഗം ബാധിച്ചിട്ടുണ്ട്.
കൊവിഡ് ബാധിതരായ കുന്നന്താനം സ്വദേശി (63), നാരങ്ങാനം സ്വദേശി (58) എന്നിവർ ഇന്നലെ മരിച്ചു. ഇന്നലെ 321 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 206402 ആണ്. ജില്ലക്കാരായ 2703 പേർ ചികിത്സയിലാണ്. ഇതിൽ 2575 പേർ ജില്ലയിലും, 128 പേർ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയിൽ ആകെ 2526 പേർ നിരീക്ഷണത്തിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |