അടൂർ: ബി.ജെ.പി നിയോജക മണ്ഡലം കമ്മിറ്റി യോഗം ജില്ലാ പ്രസിഡന്റ് വി.എ.സൂരജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അനിൽ നെടുംമ്പള്ളി അദ്ധ്യക്ഷത വഹിച്ചു. എസ്.സി മോർച്ച ജില്ലാ പ്രസിഡന്റ് രൂപേഷ് അടൂർ, മണ്ഡലം ജനറൽ സെക്രട്ടറിമ്മാരായ സജി മഹർഷിക്കാവ്, അരുൺ താന്നിക്കൽ, അജി വിശ്വനാഥ്, സുശീല, രവീന്ദ്രൻ മാങ്കൂട്ടം, ജിനു.ആർ, അനിൽ ചെന്താമര, അനിൽ ഏനാത്ത്, ശ്രീജ പ്രദീപ്, അനന്ദു പി.കുറുപ്പ്, ശ്രീലേഖ ഹരികുമാർ, വിനീഷ് കൃഷ്ണൻ, വിനോദ് വാസുദേവൻ, ആർ.രമണൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |