പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 1262 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
ഇതുവരെ 223071 പേർക്ക് രോഗം ബാധിച്ചിട്ടുണ്ട്.
ഇന്നലെ 1146 പേർ രോഗ മുക്തരായി. ആകെ രോഗ മുക്തരായവരുടെ എണ്ണം 2,13,080 ആണ്. ജില്ലക്കാരായ 8486 പേർ ചികിത്സയിലാണ്. 8261 പേർ ജില്ലയിലും 225 പേർ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ഗവൺമെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്നലെ 3627 സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |