SignIn
Kerala Kaumudi Online
Friday, 26 April 2024 10.58 PM IST

അപേക്ഷകൾ ക്ഷണിച്ചു

appli

പത്തനംതിട്ട : കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിന്റെ കീഴിൽ സ്‌കിൽ ഇന്ത്യ പദ്ധതിയിൽ പ്ലസ് ടു വിജയകരമായി പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് ഡിഗ്രി, പി.ജി കോഴ്‌​സുകളിലേക്ക് അപേക്ഷിക്കാം. സി.ആർ.എം, റീറ്റെയ്ൽ, സർവീസ് എന്നീ മേഖലകളിലേക്കാണ് അപേക്ഷകൾ ക്ഷണിക്കുന്നത്. ഈ പദ്ധതിയിൽ തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് നിലവിലുള്ള യോഗ്യത അനുസരിച്ച് തൊഴിലവസരങ്ങളും നൽകുന്നതാണ്. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 31. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 6282408398, 8089707791.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.