കോന്നി: മലയാലപ്പുഴ ഗ്രാമ പഞ്ചായത്ത് തല ജലനടത്തം, ജലസഭ എന്നിവ പഞ്ചായത്ത് പ്രസിഡന്റ് ഷീലകുമാരി ചാങ്ങയിൽ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാജി, ഹരിത കേരള മിഷൻ കോർഡിനേറ്റർ ഷിറാസ്, ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി അജിത് കുമാർ, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബിജു എസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മഞ്ജേഷ്, രജനീഷ് ഇടമുറി ഗ്രാമപഞ്ചായത് സെക്രട്ടറി വി എൻ. അനിൽ, അനുജ, ബെൻസി, വി.ഇ.ഒ മാരായ അഞ്ചു, ആശ എന്നിവർ പങ്കെടുത്തു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |