പത്തനംതിട്ട : നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ സിദ്ധനർ സർവീസ് വെൽഫെയർ സൊസൈറ്റി കുമ്പഴ മൈലാടുംപാറ ശാഖ അംഗമായ ഡോ. സ്നേഹ ഇ. ഗോപാലനെ കേന്ദ്ര ഓഡിറ്റർ ജനറൽ ടി.എ പങ്കജാക്ഷി അനുമോദിച്ചു. യോഗത്തിൽ കെ. സത്യൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.കെ സുദേശൻ, കേന്ദ്ര കമ്മിറ്റിയംഗം എ. രാജു, ടി.ജി സുകുമാരൻ, മോഹൻ കുമാർ, പി. ആനന്ദൻ, എ.എസ് അജി എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |