റാന്നി: എ.കെ.ജി സെന്ററിന് നേരെയുണ്ടായ ആക്രമത്തിൽ പ്രതിഷേധിച്ച് സി.പി.എം റാന്നി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രകടനവും യോഗവും സെക്രട്ടറി ടി.എൻ.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു .ഏരിയ കമ്മിറ്റിയംഗം കെ. കെ .സുരേന്ദ്രൻ അദ്ധ്യക്ഷനായി. എം .ആർ .വത്സകുമാർ , ബെന്നി പുത്തൻപറമ്പിൽ, അഡ്വ.ജേക്കബ് സ്റ്റീഫൻ ,ജോർജ് ഫിലിപ്പ്, വി.കെ.സണ്ണി, പ്രസാദ് എൻ.ഭാസ്കരൻ , ശശികല രാജശേഖരൻ , ബിനോയി കുര്യാക്കോസ്, നിസാംകുട്ടി എന്നിവർ പ്രസംഗിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |