പത്തനംതിട്ട: മഴക്കെടുതിയിൽ ദുരിത ബാധിതരായവർക്ക് അടിയന്തര സഹായം എത്തിച്ചുനൽകണമെന്ന് ജനതാദൾ (എസ്) ജില്ലാ നേതൃത്വയോഗം ആവശ്യപ്പെട്ടു. . യോഗത്തിൽ ജില്ലാ പ്രസിഡന്റ് അലക്സ് കണ്ണമല അദ്ധ്യക്ഷത വഹിച്ചു. വറുഗീസ് ഉമ്മൻ, സുമേഷ് ഐശ്വര്യ , സോമൻ പാമ്പായക്കോട്, അലക്സാണ്ടർ കെ. സാമുവൽ, ജൂലി മാത്യു, ബിനു പരപ്പുഴ , റോയ് ഫിലിപ്പ്, അൻസാരി കോന്നി, സാംസൺ ഡാനിയൽ, ബജോ പി.മാത്യു, അഭിലാഷ് കോന്നി തുടങ്ങിയവർ പ്രസംഗിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |