SignIn
Kerala Kaumudi Online
Friday, 26 April 2024 11.00 AM IST

ഫാക്കൽറ്റി ഇന്റർവ്യു

interview

പത്തനംതിട്ട : ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രങ്ങളിൽ വിവിധ വിഷയങ്ങളിൽ പി.എസ്.സി പരിശീലനം നൽകുന്നതിലേക്ക് ഫാക്കൽറ്റികളെ തിരഞ്ഞെടുക്കുന്നതിനായി യോഗ്യതയും പ്രവർത്തി പരിചയവുമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർത്ഥികൾ ബിരുദമോ ഉയർന്ന യോഗ്യതയോ ഉള്ളവർ ആയിരിക്കണം. അപേക്ഷകൾ യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പ്, പാസ്‌പോർട്ട് സൈസ് ഫോട്ടോ, തിരിച്ചറിയൽ രേഖയുടെ പകർപ്പ് എന്നിവസഹിതം 15നകം പ്രിൻസിപ്പൽ, കോച്ചിംഗ് സെന്റർ ഫോർ മൈനോരിറ്റി യൂത്ത്‌സ്, ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ ബിൽഡിംഗ് തൈക്കാവ്, പത്തനംതിട്ട, പിൻ 689 645 എന്ന വിലാസത്തിൽ സമർപ്പിക്കണം. ഫോൺ : 9447049 521, 9961602 993.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.