SignIn
Kerala Kaumudi Online
Friday, 26 April 2024 12.18 PM IST

നഴ്സുമാരുടെ ഒഴിവ്

nurse

അടൂർ : നഴ്സിംഗ് കഴിഞ്ഞ വിദ്യാർത്ഥികൾക്ക് സ്റ്റൈപൻഡോടെ ഗവൺമെൻറ് ആശുപത്രിയിൽ അപ്രന്റീസ്ഷിപ്പ് എന്ന നഗരസഭയുടെ പദ്ധതി പ്രകാരം അടൂർ ജനറൽ ആശുപത്രിയിൽ താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. നഗരസഭാപരിധിയിൽ സ്ഥിരതാമസക്കാരായ ജനറൽ നഴ്സിംഗ് , ബിഎസ് സി നഴ്സിംഗ് കഴിഞ്ഞ 45 വയസിന് താഴെയുള്ളവർക്ക് അപേക്ഷ നൽകാം. 3500 രൂപയാണ് പ്രതിമാസം സ്റ്റൈപന്റ്. അപേക്ഷകൾ 20ന് വൈകിട്ട് 5ന് മുമ്പായി ജനറൽ ആശുപത്രി ഓഫീസിൽ നൽകണം. 45 വയസിൽ താഴെയുള്ള ജനറൽ നഴ്സിംഗ്, ബി.എസ് സി നഴ്സിംഗ് കഴിഞ്ഞവർക്ക് അപേക്ഷിക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.