പന്തളം:പന്തളം തെക്കേക്കര ഗ്രാമ പഞ്ചായത്തിലെ കണ്ണാടി വയൽ പാടശേഖരത്തിൽ നെൽകൃഷിക്ക് തുടക്കമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്ര പ്രസാദ് വിത്തിടീൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പന്തളം കൃഷി അസിസ്റ്റന്റ് ഡയറക്ടർ അർ. എസ്. റീജ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ മാൻ വി. പി.വിദ്യാധര പണിക്കർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വി സന്തോഷ്കുമാർ വാർഡ് മെമ്പർ ശ്രീകല, സീനിയർ കൃഷി അസിസ്റ്റന്റ് എൻ.ജിജി, അനിതകുമാരി, ജസ്റ്റിൻ എം സുരേഷ്, അഖിൽ മോഹൻ തുടങ്ങിയവർ പങ്കെടത്തു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |