പത്തനംതിട്ട : പരുമല പെരുനാൾ പ്രമാണിച്ച് തിരുവല്ല താലൂക്കിൽ പ്രാദേശിക അവധിയായതിനാൽ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പുളിക്കീഴ് ഡിവിഷൻ, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് കൊമ്പങ്കേരി ഡിവിഷൻ എന്നിവിടങ്ങളിലെ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് ഉദ്യോഗസ്ഥർക്ക് രണ്ടിന് പുളിക്കീഴ് ബ്ലോക്ക് ഓഫീസിൽ നിശ്ചയിച്ചിരുന്ന തിരഞ്ഞെടുപ്പ് പരിശീലന പരിപാടി നവംബർ മൂന്നിലേക്ക് മാറ്റിയതായി പത്തനംതിട്ട ഡെപ്യൂട്ടി കളക്ടർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |