അടൂർ: കേരള സാംബവ മഹാസഭ സംസ്ഥാന നേതൃത്വ ക്യാമ്പ് സംസ്ഥാന പ്രസിഡന്റ് വൈ. ലോറൻസ് ഉദ്ഘാടനം ചെയ്തു .വർക്കിംഗ് പ്രസിഡന്റ് കെ.വി.വിനു അദ്ധ്യക്ഷത വഹിച്ചു. പി.സി.മാത്യു ,സാനു തുവയൂർ ,രേണുദേവ് , ഉണ്ണികൃഷ്ണൻ , ജെ, സൈമൺ,ലാസർ , ആർ.സിന്ധു ,ഓമന കാളകെട്ടി, നിഷ ദർപ്പക്കാട്, ഉഷ വിജയൻ ,സക്കറിയ, സ്റ്റീഫൻ അരശുപറമ്പ്, സോമൻ മങ്ങാട്, ബേബി തിരുവനന്തപുരം, രാജേഷ് വിളക്കുടി ,ഷിജു എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |