SignIn
Kerala Kaumudi Online
Friday, 26 April 2024 11.35 PM IST

തീപിടിത്തം: റിപ്പോർട്ടില്ല

crime

പത്തനംതിട്ട : നഗരത്തിൽ തീപിടിത്തമുണ്ടായ സംഭവത്തിൽ റിപ്പോർട്ട് സമർപ്പിക്കാതെ അധികൃതർ. ഫയർഫോഴ്സ് ഉദ്യോഗസ്ഥർ കളക്ടർക്കാണ് റിപ്പോർട്ട് നൽകേണ്ടത്. കളക്ടർ രേഖാമൂലം റിപ്പോർട്ട് ആവശ്യപ്പെട്ടെങ്കിൽ മാത്രമേ ഫയർഫോഴ്സിന് റിപ്പോർട്ട് നൽകാനാകു. ഇതുവരെ റിപ്പോർട്ട് കളക്ടർ ആവശ്യപ്പെട്ടിട്ടില്ല. കഴിഞ്ഞ വെള്ളിയാഴ്ചയാണ് നഗരത്തിൽ ഗ്യാസ് പൊട്ടിത്തെറിച്ച് തീ പിടിത്തമുണ്ടായത്. സംഭവത്തിൽ ഗുരുതര പരിക്കേറ്റ നടരാജനെ അധികൃതർ അന്വേഷിച്ചില്ലെന്നും ആരോപണമുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.