തിരുവനന്തപുരം : സ്തനാർബുദ അവബോധത്തിന്റെ ഭാഗമായി എസ്.പി മെഡിഫോർട്ട് ഹോസ്പിറ്റലിൽ സൗജന്യ സ്തനാർബുദ നിർണയ ക്യാമ്പ് സംഘടിപ്പിക്കും.സർജിക്കൽ ഓങ്കോളജി സീനിയർ കൺസൾട്ടന്റ് ഡോ.ചന്ദ്രമോഹൻ,മെഡിക്കൽ ആൻഡ് പീഡിയാട്രിക് ഓങ്കോളജി സീനിയർ കൺസൾട്ടന്റ് ഡോ.ബോബൻ തോമസ്,സർജിക്കൽ ഓങ്കോളജി കൺസൾട്ടന്റ് അജയ് ശശിധർ,ഡോ.ടീന നെൽസൺ എന്നിവരുടെ സേവനം ലഭ്യമാകും. 40ന് മുകളിൽ ഉള്ള വനിതകൾക്ക് ക്യാമ്പിൽ പങ്കെടുക്കാം.രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ഫോൺ: 0471 3100 100.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |