SignIn
Kerala Kaumudi Online
Saturday, 25 April 2026 4.23 AM IST

ഓങ്കോളജിസ്റ്റുകളുടെ സമ്മേളനം

Increase Font Size Decrease Font Size Print Page
onco

തൃശൂർ: അസോസിയേഷൻ ഒഫ് റേഡിയേഷൻ ഓങ്കോളജിസ്റ്റ് ഒഫ് ഇന്ത്യ കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന റേഡിയേഷൻ ഓങ്കോളജിസ്റ്റുകളുടെ സംഗമം ഇന്ന് മുതൽ 22 വരെ തൃശൂർ കാസിനോ ഹോട്ടലിൽ നടക്കും. ആഗോള വിജ്ഞാനം, പ്രാദേശിക പരിഹാരങ്ങൾ: കേരളത്തിനായി മികച്ച രീതികൾ രൂപപ്പെടുത്തുക എന്നതാണ് സമ്മേളനത്തിന്റെ പ്രമേയമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഇന്ന് അസോസിയേഷൻ ഒഫ് റേഡിയേഷൻ ഓങ്കോളജിസ്റ്റ് ഒഫ് ഇന്ത്യ ദേശീയ പ്രസിഡന്റ് ഡോ. സി.എസ്.മധു ഉദ്ഘാടനം ചെയ്യും. സെക്രട്ടറി ജനറൽ ഡോ. വി.ശ്രീനിവാസൻ മുഖ്യാതിഥിയാകും. ഡോ. കെ.ആർ.പ്രേമ, ഡോ. ഫെബിൻ ആന്റണി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ