ചേർപ്പ്: അന്തരിച്ച കോൺഗ്രസ് നേതാവും മിൽമ ചെയർമാനുമായിരുന്ന പി.എ. ബാലൻ മാസ്റ്ററുടെ അവിണിശേരിയിലെ വസതി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദർശിച്ചു. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോസഫ് ചാലിശ്ശേരി, ജോസ് വള്ളൂർ, സുനിൽ അന്തിക്കാട്, കെ.കെ. കൊച്ചുമുഹമ്മദ്, അഡ്വ.എം.എ. കൃഷ്ണനുണ്ണി, കെ.പി. അനൂപ് എന്നിവരും വസതിയിലെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |