SignIn
Kerala Kaumudi Online
Friday, 26 April 2024 10.48 PM IST

ഇന്റർ സോൺ ചെസ് ചാമ്പ്യൻഷിപ്പ്

1

തൃശൂർ: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്റർ സോൺ ചെസ് ചാമ്പ്യൻഷിപ്പ് പൊങ്ങണംകാട് എലിംസ് കോളേജ് ഒഫ് ആർട്ട് ആൻഡ് സയൻസിൽ 23, 24, 25, 26 തീയതികളിൽ കോളേജ് ഓഡിറ്റോറിയത്തിൽ നടത്തുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ പറഞ്ഞു. ആദ്യം ടീം ചാമ്പ്യൻഷിപ്പും തുടർന്ന് വ്യക്തിഗത മത്സരങ്ങളും നടത്തും. 300 ഓളം പേർ പങ്കെടുക്കും.
പങ്കെടുക്കുന്ന ടീമുകൾ 22ന് 12നും മുൻപ് ail.comelimscollege123@gmail.com എന്ന മെയിൽ ഐഡിയിലേക്ക് എൻട്രികൾ അയക്കേണ്ടതാണെന്നു പ്രിൻസിപ്പൽ കെ.എ. ഡേവിസ്, കൺവീനർ എം.എച്ച്. ഹരീഷ് എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.