കൊച്ചി: വിദേശ നാണയ വ്യാപാരത്തിലെ നഷ്ടം കുറയ്ക്കാനായി രൂപയുടെ പുതിയ പൊസിഷൻ എടുക്കുന്നതിൽ നിന്ന് ഒഴിഞ്ഞ് നിൽക്കണമെന്ന് വലിയ ബാങ്കുകളോട് റിസർവ് ബാങ്ക് നിർദേശിച്ചു. ഡോളറിനെതിരെ രൂപയുടെ മൂല്യം കുത്തനെ താഴുന്ന സാഹചര്യത്തിൽ വിപണിയിൽ സ്ഥിരത ഉറപ്പുവരുത്തുന്നതിനാണ് പുതിയ നീക്കം. രൂപയുടെ മൂല്യം 84 കടക്കാനുള്ള സാദ്ധ്യത ഒഴിവാക്കാൻ ഇതിലൂടെ കഴിയുമെന്ന് റിസർവ് ബാങ്ക് വിലയിരുത്തുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |