കൊച്ചി: ഓണക്കാലം ആഘോഷകരമാക്കാൻ മഹീന്ദ്ര ഥാർ വാങ്ങുന്നവർക്ക് ഒന്നര ലക്ഷം രൂപയുടെ ആനുകൂല്യങ്ങളാണ് ഉപഭോക്താക്കൾക്കായി പ്രഖ്യാപിച്ചിട്ടുള്ളത്. 12.99 ലക്ഷം രൂപ പ്രാരംഭവിലയുള്ള ഈ ഫുള്ളി ഓട്ടോമാറ്റിക് എസ്.യു.വി പെട്രോൾ, ഡീസൽ വേരിയന്റുകളിൽ ലഭ്യമാണ്. 4 * 4 ഫങ്‌ഷനിംഗുള്ള മഹീന്ദ്ര ഥാർ ആറ് വിവിധ കളർ വേരിയന്റുകളിലാണ് പുറത്തിറക്കിയിട്ടുള്ളത്. വിശദ വിവരങ്ങൾക്ക് 9895114910
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |