കൊച്ചി: ഫെഡറൽ ബാങ്ക് സ്ഥാപക ദിനത്തോടനുബന്ധിച്ച് എം.വി.ആർ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടുമായി ചേർന്ന് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഫെഡറൽ ബാങ്ക് വയനാട് റീജിയണൽ മാനേജർ പ്രമോദ് കുമാർ ടി.വി
ചടങ്ങ് ഉദ്‌ഘാടനം ചെയ്തു. ക്യാമ്പിൽ ഫെഡറൽ ബാങ്ക് ജീവനക്കാരും ഇടപാടുകാരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |