മുംബയ്: റിസർവ് ബാങ്ക് ഒഫ് ഇന്ത്യ പുതിയ പോളിസി പ്രഖ്യാപിക്കാനിരിക്കെ തുടർച്ചയായ മൂന്നാം ദിവസവും ഓഹരി വിപണിയിൽ തകർച്ച. സെൻസെക്സ് 575.46 പോയന്റ് ഇടിഞ്ഞ് 59034.95 പോയന്റിലും നിഫ്റ്റി 168.20 പോയന്റ് ഇടിഞ്ഞ് 17639.50 പോയന്റിലുമാണ് ഇന്നലെ ക്ലോസ് ചെയ്തത്. കഴിഞ്ഞ ദിവസങ്ങളിൽ മികച്ച പ്രകടനം നടത്തിയ മെറ്റൽ, പവർ, ഓയിൽ ആൻഡ് ഗ്യാസ് ഓഹരികളാണ് ഇന്നലെ വലിയ നഷ്ടമുണ്ടാക്കിയത്. 1,678 ഓഹരികളുടെ വില ഉയർന്നപ്പോൾ 1,644 ഓഹരികളുടെ വിലയിടിഞ്ഞു. 102 ഓഹരികളുടെ വിലയിൽ മാറ്റമുണ്ടായില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |