കൊൽക്കത്ത: കൊൽക്കത്തയിലെ നിരാഹാര സമരം പത്താം ദിവസത്തിലേക്ക് കടന്നതോടെ ആരോഗ്യനില വഷളായ നാല് ജൂനിയർ ഡോക്ടർമാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒക്ടോബർ 5 മുതലാണ് ജൂനിയർ ഡോക്ടർമാർ നിരാഹാര സമരം തുടങ്ങിയത്. ആർ.ജി കർ മെഡിക്കൽ കോളജ് ആശുപത്രിയിലെ മാനഭംഗക്കൊലയിൽ കുടുംബത്തിന് നീതി, ജോലിസ്ഥലത്തെ സുരക്ഷ, കേന്ദ്രീകൃത റഫറൽ സംവിധാനം തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിയാണ് നിരാഹാരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |