ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് സ്ഥിതി രൂക്ഷമായതോടെ അവസാന വർഷ എം.ബി.ബി.എസ് വിദ്യാർത്ഥികളെക്കൂടി ചികിത്സയ്ക്കായി രംഗത്തിറക്കാനൊരുങ്ങി കേന്ദ്രം. കൊവിഡ് കെയർ സെന്ററുകളിലാണ് ഇവരെ നിയോഗിക്കുക. ഇന്നലെ രാവിലെ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. പ്രതിദിന രോഗികൾ നാലു ലക്ഷത്തിലേക്ക് വരെ ഉയർന്നതോടെ ആരോഗ്യപ്രവർത്തകർ കടുത്ത സമ്മർദ്ധത്തിലാണ് സേവനമനുഷ്ഠിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |